ആ ചിത്രമാണ് എനിക്ക് റീമേക്ക് ചെയ്യണമെന്ന് ആഗ്രഹം, തുറന്നുപറഞ്ഞ് സൽമാൻ ഖാൻ!!
salman speaks about sholey movie: ഇന്ത്യൻ സിനിമയിലെ ക്ലാസിക് എന്ന വിശേഷണമുള്ള ചിത്രമാണ് ഷോലേ. 1975-ൽ രമേശ് സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ധർമേന്ദ്ര, അമിതാബച്ചൻ , ഹേമമാലിനി എന്നിവരായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്. സലിം- ജാവേദ് എന്ന!-->…