ആരോപണങ്ങൾ നേരിടുന്നവർ രാജിവെക്കണം ; പൃഥ്വിരാജ്!
prithviraj reacts on hema committe report: ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം ആരോപണങ്ങൾ നേരിടുന്നവർ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് നടനും നിർമ്മാതാവുമായ പൃഥ്വിരാജ് സുകുമാരൻ. തിങ്കളാഴ്ച കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ!-->…