ഈ പാട്ട് ഇങ്ങനെ പ്ലേസ് ചെയ്യുമെന്ന് ഞാൻ വിചാരിച്ചിട്ടില്ല വെളിപ്പെടുത്തലുമായി നിഖില വിമൽ!!
nikhila vimal speaks about guruvayur ambala nadayil: സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് നിഖില വിമൽ. ശ്രീബാല കെ. മേനോൻ സംവിധാനം ചെയ്‌ത ലവ് 24 x 7 എന്ന ചിത്രത്തിലൂടെ നായികയായും നിഖില അരങ്ങേറി.!-->…