പുത്തന്‍ പരീക്ഷണവുമായി ‘പാലും പഴവും; എഐ ഉപയോഗിച്ച് മീരാജാസ്മിനെ 23 കാരിയാക്കി!!
meerajasim new movie: നൂതന സാങ്കേതികവിദ്യയിലെ വിസ്മയമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) കഥാപാത്രം ഇനി മലയാള സിനിമയിലും എത്തുകയാണ്. 'പാലും പഴവും' എന്ന വികെ പ്രകാശിൻ്റെ സിനിമയിലെ നായികയായ മീരാ ജാസ്മിന്റെ രംഗങ്ങളാണ് എ.ഐ.യിൽ ഒരുങ്ങിയത്. 33!-->…