എമ്പുരാൻ സിനിമയുടെ റിലീസിംഗ് തിയ്യതി പുറത്തു വിട്ടു, കാത്തിരിപ്പോടെ ആരാധകർ!!
empuran releasing date is out: ആരാധകരുടെ കാത്തിരുപ്പിന് വിരാമം ഇട്ടുകൊണ്ട് എമ്പുരാൻ സിനിമയുടെ റിലീസിംഗ് തിയ്യതി പുറത്ത് വിട്ടു. ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ മോഹൻദാസ് ആണ് റിലീസ് തിയ്യതി ഒരു ചാനലിന് നൽകിയ അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്.!-->…