അടിച്ചു കേറി ‘എ ആർ എം’ ട്രെയിലർ ; ഇതുവരെ 4.2 മില്യൺ കാഴ്ചക്കാർ, ഏറ്റെടുത്ത് ആരാധകർ !!
ajayante randam moshanam trailer goes viral: ഓണം റീലീസായി തീയേറ്ററുകളിൽ എത്തുന്ന ടൊവിനോ തോമസ് ചിത്രമാണ് അജയൻറെ രണ്ടാം മോഷണം(എ ആർ എം). ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. വൻ ദൃശ്യവിരുന്നൊരുക്കിയ!-->…