ഞങ്ങൾ ലിവിംഗ് ടുഗദർ ആണ്; വെളിപ്പെടുത്തലുമായി അനാർക്കലി മരക്കാർ!!

anarkali marikkar speaks about her relationship: ആനന്ദം എന്ന ചിത്രത്തിലൂടെ 2016 ൽ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് . പിന്നീട് വിമാനം, ഉയരെ, ബി 32 മുതൽ 44 വരെ തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനമാണ് അനാർക്കലി നടത്തിയത് ഈ ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഈയിടെയായി പുറത്തിറങ്ങിയ ജനന മന്ദാകിന് തുടങ്ങിയ സിനിമകളിലും അടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. .

ഇപ്പോൾ തന്റെ സിനിമാ തിരഞ്ഞെടുപ്പുകളെ കുറിച്ചാണ് താരം സംസാരിച്ചിരിക്കുന്നത് . തന്റെ കാമുകന് സിനിമയെ പറ്റിയുള്ള അറിവ് തൻറെ തിരഞ്ഞെടുപ്പുകളെയും സഹായിക്കാറുണ്ടെന്നും താരം വെളിപ്പെടുത്തി. എന്നാൽ പോസ്റ്റ് അപ്പോകാലിപ്റ്റോ- ഡിസ്ട്ടോപ്യൻ ജോണറിൽ പുറത്തിറങ്ങിയ ഗഗനചാരി എന്ന ചിത്രം താൻ സ്വയം തിരഞ്ഞെടുത്തതാണെന്നും അനാർക്കലി മരിക്കാർ പറയുന്നു.

എനിക്കൊരു ബോയ്ഫ്രണ്ടുണ്ട്. സംവിധായകന്‍ ആകണമെന്നാണ് അവന്റെ ആഗ്രഹം. സിനിമയെക്കുറിച്ച് നല്ല ധാരണയുണ്ട്. കഥ കേട്ടാല്‍ അവനോട് സംസാരിക്കും” എന്നാണ് താരം പറയുന്നത്. അതുപോലെ ചേച്ചിയോടും അഭിപ്രായം തേടും. അവര്‍ രണ്ടു പേരുമാണ് ഇക്കാര്യത്തില്‍ എന്നെ സഹായിക്കുന്നത്. അപൂര്‍വ്വമായി മാത്രമേ ഒറ്റയ്ക്ക് തെരഞ്ഞടുക്കാറുള്ളൂ. ഗഗനചാരി അങ്ങനെ ഒറ്റയ്ക്ക് ഓക്കെ പറഞ്ഞ സിനിമയാണ്.
ബോയ്ഫ്രണ്ടും ഞാനും ഇപ്പോള്‍ ഒരുമിച്ചാണ് താമസം. ഉമ്മച്ചി, ബാപ്പ, ചേച്ചി പിന്നെ അവന്റെ വീട്ടുകാര്‍ അങ്ങനെ എല്ലാവര്‍ക്കും അറിയാം. ഇനി ഔപചാരികതയുടെ ആവശ്യം മാത്രമേയുള്ളൂ. അതുകൊണ്ട് പതുക്കെ മതിയെന്നാണ് തീരുമാനം. അഭിനയത്തില്‍ തന്നെയാണ് ഇപ്പോൾ ശ്രദ്ധക്കുന്നത്.” എന്നാണ് അനാർക്കലി മരിക്കാർ പറയുന്നത്.

anarkali marikkar speaks about her relationship

ഒരു മികച്ച അഭിനേത്രി മാത്രമല്ല മരിച്ചു ഒരു മികച്ച ഗായിക കൂടിയാണ് താൻ എന്ന് അനാർക്കലി മുൻപേ തെളിയിച്ചതാണ്. തരാം പാട്ടു പാടുന്ന വീഡിയോ കൽ അനാർക്കലി തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ടിട്ടുണ്ട്. ഒരു മില്യണിൽ അധികം കാഴ്ചക്കാരാണ് അനാർകാളിയുടെ ഓരോ മ്യൂസിക് വീഡിയോയിനും ഉള്ളത്. ഒരു പിടി ചിത്രങ്ങളാണ് താരത്തിന്റേതായി ഇനി പുറത്തു ഇറങ്ങാൻ ഉള്ളത്.

Leave A Reply

Your email address will not be published.